---
title: "സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ"
english_title: "Uncomfortable as CPIM's defeat is assured - Shafi Parampil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201485/uncomfortable-as-cpims-defeat-is-assured-shafi-parampil"
published_at: "2024-04-27T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c8dfc00b27_662bdbe9e7eb3_shafi.jpg"
keywords: []
---

# സിപിഐഎമ്മിന് പരാജയം ഉറപ്പിച്ചതിന്റെ അസ്വസ്ഥത - ഷാഫി പറമ്പിൽ

> **Lead Summary:** ***വടകര: ***പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിലാണ് സിപിഐഎമ്മെന്ന് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു.

## Article Content

***വടകര: ***പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിലാണ് സിപിഐഎമ്മെന്ന് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. യുഡിഎഫ് വിജയം സിപിഐഎം ഉറപ്പിച്ചു.

സിപിഐഎം അക്രമത്തിനാണ് ശ്രമിക്കുന്നതെന്നും ഇതുകൊണ്ടെന്നും ജയിക്കാൻ കഴിയില്ലന്നും ഷാഫി പ്രതികരിച്ചു. ബോംബുണ്ടാക്കിയത് എന്തിനാണെന്ന് വ്യക്തമായിരിക്കുകയാണ്.ബോംബ് രാഷ്ട്രീയത്തിൻ്റെയും അക്രമ രാഷ്ട്രീയത്തിൻ്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂൺ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201485/uncomfortable-as-cpims-defeat-is-assured-shafi-parampil)