---
title: "തലശേരിയിൽ യു ഡി എഫിൻ്റെ കൊട്ടിക്കലാശം യുവതയുടെ  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ; വടകരയിൽ നടക്കുക  അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന്  ഷാഫി പറമ്പിൽ"
english_title: "UDF's victory in Thalassery was marked by youth participation;Shafi Parampil says that walking in Vadakara will be a verdict against the politics of violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200933/udfs-victory-in-thalassery-was-marked-by-youth-participationshafi-parampil-says-that-walking-in-vadakara-will-be-a-verdict-against-the-politics-of-violence"
published_at: "2024-04-24T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66291671d61eb_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ യു ഡി എഫിൻ്റെ കൊട്ടിക്കലാശം യുവതയുടെ  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ; വടകരയിൽ നടക്കുക  അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന്  ഷാഫി പറമ്പിൽ

> **Lead Summary:** **തലശേരി; **തലശേരി പുതിയ ബസ് സ്റ്റാൻ്റിലാണ് യു ഡി എഫിന് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്. യുവാക്കളടക്കമുള്ളവർ നേരത്തെ തന്നെ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു.

## Article Content

**തലശേരി; **തലശേരി പുതിയ ബസ് സ്റ്റാൻ്റിലാണ് യു ഡി എഫിന് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്. യുവാക്കളടക്കമുള്ളവർ നേരത്തെ തന്നെ സ്ഥലത്ത് എത്തിച്ചേർന്നിരുന്നു.

കൊട്ടിക്കലാശത്തിന് എത്തിയവരിൽ കൂടുതലും യുവതീയുവാക്കളായിരുന്നു. നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി ബൽറാം, പാറക്കൽ അബ്ദുള്ള എന്നിവർ സംസാരിച്ചു. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താണ് വടകരയിൽ നടക്കുകയെന്ന് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200933/udfs-victory-in-thalassery-was-marked-by-youth-participationshafi-parampil-says-that-walking-in-vadakara-will-be-a-verdict-against-the-politics-of-violence)