എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ
Apr 24, 2024 12:55 PM | By Rajina Sandeep

വടകര:(www.panoornews.in) എൻഡോക്രിനോളജി ചികിത്സ ഇനി വടകര പാർകോയിൽ. പ്രമേഹം-തൈറോയ്ഡ്-ഹോര്‍മോണ്‍ രോഗ ചികിത്സയില്‍ വിദ​ഗ്ധനായ ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി വരെ. അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

Endocrinology treatment;Dr.Vikas Malineni's service is now at Vadakara Parco

Next TV

Related Stories
തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ  കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

May 5, 2024 10:07 PM

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.

തൂവക്കുന്ന് എലിസിയം ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മിനി സ്റ്റേഡിയം നാടിന്...

Read More >>
വീണ്ടുമൊരു കേരളാ സ്റ്റോറി ; രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ  സവിതയും, മക്കളും ഇന്ന് മുതൽ  പുതിയ വീട്ടിൽ അന്തിയുറങ്ങും

May 5, 2024 09:06 PM

വീണ്ടുമൊരു കേരളാ സ്റ്റോറി ; രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ സവിതയും, മക്കളും ഇന്ന് മുതൽ പുതിയ വീട്ടിൽ അന്തിയുറങ്ങും

രാഷ്ട്രീയവും, മതവും മാറ്റി നിർത്തി സുമനസുകൾ കൈകോർത്തതോടെ കതിരൂരിലെ സവിതയും, മക്കളും ഇന്ന് മുതൽ പുതിയ വീട്ടിൽ...

Read More >>
മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

May 5, 2024 04:48 PM

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി ; കോഴിക്കോട് സ്വദേശിനികൾ അപകട നില തരണം ചെയ്തു.

മാഹി ബൈപ്പാസിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടികളെ നാട്ടുകാർ സാഹസീകമായി രക്ഷപ്പെടുത്തി...

Read More >>
തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ   ജീവനക്കാരികളുടെ  വിശ്രമമുറിയിൽ  കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

May 5, 2024 03:03 PM

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ കവർച്ച ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

തലശേരിയിൽ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരികളുടെ വിശ്രമമുറിയിൽ ...

Read More >>
Top Stories










News Roundup