---
title: "പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Petrol bomb blast in Perampra;Police have started an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200785/petrol-bomb-blast-in-peramprapolice-have-started-an-investigation"
published_at: "2024-04-24T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6628920305a16_download_(3).jpg"
keywords: []
---

# പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് ഇന്നലെ രാത്രി പത്ത് മണിക്കാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് ഇന്നലെ രാത്രി പത്ത് മണിക്കാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200785/petrol-bomb-blast-in-peramprapolice-have-started-an-investigation)