---
title: "പുതിയ പരിഷ്ക്കാരം ; തലശേരിയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മെയ് 1 മുതൽ  അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി ജോ.ആർ.ടി.ഒ"
english_title: "New Reformation;JO RTO has canceled the allotted slots for driving license test in Thalassery from May 1."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200594/new-reformationjo-rto-has-canceled-the-allotted-slots-for-driving-license-test-in-thalassery-from-may-1"
published_at: "2024-04-23T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66276c693bb57_Untitled-6_copy.jpg"
keywords: []
---

# പുതിയ പരിഷ്ക്കാരം ; തലശേരിയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് മെയ് 1 മുതൽ  അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി ജോ.ആർ.ടി.ഒ

> **Lead Summary:** ***തലശേരി: *** ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിന് മെയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

## Article Content

***തലശേരി: *** ഡ്രൈവിംങ് ലൈസൻസ് ടെസ്റ്റിന് മെയ് 1 മുതൽ അനുവദിച്ച സ്ലോട്ടുകൾ റദ്ദാക്കിയതായി തലശ്ശേരി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

നിലവിൽ സ്ലോട്ട് ലഭിച്ചവർ പുതിയ തീയ്യതി എടുത്ത് ടെസ്റ്റിന് ഹാജരാകണം.

പുതിയ പരിഷ്കാരം നടപ്പാക്കുന്നതിനാൽ മെയ് 1 മുതൽ ഡ്രൈവിംങ് ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയതിന്റെ ഭാഗമായാണിതെന്നും ജോയിന്റ് ആർ.ടി ഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200594/new-reformationjo-rto-has-canceled-the-allotted-slots-for-driving-license-test-in-thalassery-from-may-1)