എൽഡിഎഫ് പെരിങ്ങളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയങ്ങാടി മുതൽ മുക്കിൽ പീടിക വരെ തെരെഞ്ഞെടുപ്പ് റാലിയും, മുക്കിൽ പീടികയിൽ പൊതുസമ്മേളനവും നടത്തി.

എൽഡിഎഫ് പെരിങ്ങളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയങ്ങാടി മുതൽ മുക്കിൽ പീടിക വരെ തെരെഞ്ഞെടുപ്പ് റാലിയും, മുക്കിൽ പീടികയിൽ പൊതുസമ്മേളനവും നടത്തി.
Apr 23, 2024 10:14 AM | By Rajina Sandeep

 മുക്കിൽ പീടിക:(www.panoornews.in)എൽഡിഎഫ് പെരിങ്ങളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയങ്ങാടി മുതൽ മുക്കിൽ പീടിക വരെ തെരെഞ്ഞെടുപ്പ് റാലിയും,പൊതുസമ്മേളനവും നടത്തി.

  റാലിക്ക് എൽ.ഡി.എഫ് നേതാക്കളായ എൻ.അനൂപ്, എസ്സ്. കുഞ്ഞിരാമൻ, കെ.പി രമേശൻ, യദുകൃഷ്ണൻ അബൂബക്കർ,കെ .ടി.കെ മനീഷ്, രഞ്ജിത്ത്, എന്നിവർ നേതൃത്വം നൽകി. മുക്കിൽ പീടികയിൽ നടന്ന പൊതുസമ്മേളനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

എസ്സ് കത്തിരാമൻ അധ്യക്ഷത വഹിച്ചു. കെ.ധനഞ്ജയൻ പി.കെ പ്രവീൺ, നാസർ കൂരാറ, രാജേഷ്, കെ.ടി സമീർ ,എ.പ്രദീപൻ എന്നിവർ സംസാരിച്ചു. എൻ. അനൂപ് സ്വാഗതം പറഞ്ഞു. കെ.കെ ശൈലജ ടീച്ചർക്ക് ആവേശകരമായ സ്വീകരണവും നൽകി.

Under the leadership of LDF Perimalam Local Committee, an election rally was held from Kochiyangadi to Mukkil Peedika and a general meeting was held at Mukkil Peedika.

Next TV

Related Stories
പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ  4 വാളുകൾ  പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

May 3, 2024 09:12 PM

പാനൂരിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വാളുകൾ പിടികൂടി ; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പാനൂരിനടുത്ത് എലാങ്കോട് വൈദ്യർ പീടികയിൽ പൈപ്പിലൊളിപ്പിച്ച നിലയിൽ 4 വടി വാളുകൾ...

Read More >>
സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

May 3, 2024 06:15 PM

സാമ്പത്തിക തട്ടിപ്പ് ; കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക നീളും

കണ്ണൂരിൽ ഹൈറിച്ചിന്റെ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കേസ്, പ്രതി പട്ടിക...

Read More >>
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:55 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

May 3, 2024 12:13 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

May 3, 2024 11:28 AM

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

കൊച്ചി കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം...

Read More >>
Top Stories