---
title: "'24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം';  കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ"
english_title: "'Apologize within 24 hours';Lawyer notice sent to KK Shailaja in Shafi Paramba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200339/apologize-within-24-hourslawyer-notice-sent-to-kk-shailaja-in-shafi-paramba"
published_at: "2024-04-22T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66261448e935b_vfrfrfrf.jpg"
keywords: []
---

# '24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം';  കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

> **Lead Summary:** ***വടകര : ***വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ . കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ മോർഫ് ചെയ്ത വീഡിയോ പരാമർശത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതായി ഷാഫി പറമ്പിൽ.

## Article Content

***വടകര : ***വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ . കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ മോർഫ് ചെയ്ത വീഡിയോ പരാമർശത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതായി ഷാഫി പറമ്പിൽ.

24 മണിക്കൂറിനുള്ളിൽ കെ കെ ശൈലജ മാപ്പ് പറയണമെന്നാണ് ആവശ്യം. പാനൂർ സ്ഫോടനമടക്കം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും ഷാഫി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200339/apologize-within-24-hourslawyer-notice-sent-to-kk-shailaja-in-shafi-paramba)