---
title: "കണ്ണൂരിൽ നിന്നും കാസര്‍കോടേക്ക് പോയ  സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 10 പേര്‍ക്ക് പരിക്ക്"
english_title: "A private bus coming from Kannur to Kasaragod overturned and accident."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200328/a-private-bus-coming-from-kannur-to-kasaragod-overturned-and-accident"
published_at: "2024-04-22T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66260be077a64_662607d8202eb_accident.jpg"
keywords: []
---

# കണ്ണൂരിൽ നിന്നും കാസര്‍കോടേക്ക് പോയ  സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 10 പേര്‍ക്ക് പരിക്ക്

> **Lead Summary:** ****കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.

## Article Content

****കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200328/a-private-bus-coming-from-kannur-to-kasaragod-overturned-and-accident)