---
title: "കെകെ ശൈലജ ഇന്ന് കുത്തുപറമ്പ് മണ്ഡലത്തിൽ"
english_title: "KK Shailaja today in Kuthuparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200317/kk-shailaja-today-in-kuthuparamba-constituency"
published_at: "2024-04-22T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662604f556126_Untitled-4_copy.jpg"
keywords: []
---

# കെകെ ശൈലജ ഇന്ന് കുത്തുപറമ്പ് മണ്ഡലത്തിൽ

> **Lead Summary:** പാനൂർ : വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.

## Article Content

പാനൂർ : വടകര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കുത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും.

2-30 ന് പൊയിലൂർ വിളക്കോട്ടൂരിൽ നിന്നും ആരംഭിക്കും.3 - പാറയുള്ള പറമ്പത്ത്; 3-30 മുത്താറി പീടിക, 4-ബ്രഹ്മാവ് മുക്ക്, 4-30 ഇടയിൽ പീടിക, 5- കിണവക്കൽ - റാലി, 5-30 ചെറുവാഞ്ചേരി റാലി, 6- താഴെ കുന്നോത്തുപറമ്പ്- റാലി, 6-30 കരിയാട് പുതുശ്ശേരിപള്ളി - റാലി,7- പെരിങ്ങത്തൂർ -പുളിയനമ്പ്രം റാലി, 7-30, പെരിങ്ങളം മുക്കിൽപീടിക റാലിക്ക് ശേഷം 8 ന് തൃപ്രങ്ങോട്ടൂർ ലോക്കലിൽ കടവത്തൂരിൽ നടക്കുന്ന റാലിയോടെ പര്യടനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200317/kk-shailaja-today-in-kuthuparamba-constituency)