---
title: "സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച ; കള്ളൻ കർണ്ണാടകയിൽ പിടിയിൽ"
english_title: "Robbery at director Joshi's house;Thief arrested in Karnataka"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200119/robbery-at-director-joshis-housethief-arrested-in-karnataka"
published_at: "2024-04-21T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66249d3c9ac25_download_(2).jpg"
keywords: []
---

# സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച ; കള്ളൻ കർണ്ണാടകയിൽ പിടിയിൽ

> **Lead Summary:** കൊച്ചി: മലയാള സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച നടത്തിയ കള്ളനെ കേരളാ പൊലീസ് കർണ്ണാടകയിൽ എത്തി പിടികൂടി. സ്വർണ - വജ്ര ആഭരണങ്ങൾ ഉൾപ്പെടെ ഒരു കോടി രൂപയുടെ മുതലാണ് മോഷണം പോയത്. എറണാകുളം സൗത്ത് പൊലീസാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ മാതൃകാപരമായി മോഷ്ടാവിനെ പിടികൂടിയത്.

## Article Content

കൊച്ചി: മലയാള സിനിമ സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച നടത്തിയ കള്ളനെ കേരളാ പൊലീസ് കർണ്ണാടകയിൽ എത്തി പിടികൂടി. സ്വർണ - വജ്ര ആഭരണങ്ങൾ ഉൾപ്പെടെ ഒരു കോടി രൂപയുടെ മുതലാണ് മോഷണം പോയത്. എറണാകുളം സൗത്ത് പൊലീസാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ മാതൃകാപരമായി മോഷ്ടാവിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200119/robbery-at-director-joshis-housethief-arrested-in-karnataka)