---
title: "മുഖ്യമന്ത്രി ഇന്ന് പാനൂരിൽ ; വൈകീട്ട് 4 മുതൽ 8 വരെ ഗതാഗത ക്രമീകരണം"
english_title: "Chief Minister in Panur today 4 PM to 8 PM Transport Arrangement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199950/chief-minister-in-panur-today-4-pm-to-8-pm-transport-arrangement"
published_at: "2024-04-20T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66236284d6077_Untitled-6_copy.jpg"
keywords: []
---

# മുഖ്യമന്ത്രി ഇന്ന് പാനൂരിൽ ; വൈകീട്ട് 4 മുതൽ 8 വരെ ഗതാഗത ക്രമീകരണം

> **Lead Summary:** ***പാനൂർ: *** മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ മഹാറാലിക്കായി ഇന്ന് പാനൂരിൽ എൽ ഡി എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഇന്ന് 5 മണിക്ക് പാനൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

***പാനൂർ: *** മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിൻ്റെ മഹാറാലിക്കായി ഇന്ന് പാനൂരിൽ എൽ ഡി എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഇന്ന് 5 മണിക്ക് പാനൂർ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതിന്റെ ഭാഗമായി പാനൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് മഹാറാലി ഉദ്ഘാടനം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199950/chief-minister-in-panur-today-4-pm-to-8-pm-transport-arrangement)