---
title: "വീട്ടിലെത്തി വോട്ട് സംവിധാനം സിപിഎം   ദുരുപയോഗം ചെയ്യുകയാണെന്ന്  കെ സുധാകരൻ"
english_title: "K Sudhakaran says CPM is misusing the home vote system"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199929/k-sudhakaran-says-cpm-is-misusing-the-home-vote-system"
published_at: "2024-04-20T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662349093b9a8_Untitled-3_copy.jpg"
keywords: []
---

# വീട്ടിലെത്തി വോട്ട് സംവിധാനം സിപിഎം   ദുരുപയോഗം ചെയ്യുകയാണെന്ന്  കെ സുധാകരൻ

> **Lead Summary:** ****** സി പി എം കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ്. ഇക്കാര്യത്തിൽ യുഡിഎഫ് പരാതി നൽകും. പോളിംഗ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നതായും, കർശന നടപടി വേണമെന്നും തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുള്ളതായും കെ.സുധാകരൻ പറഞ്ഞു. കെ കെ ശൈലജ യ്ക്കെതിരായ സൈബർ അതിക്രമം നടക്കുന്നുവെങ്കിൽ തെറ്റ് തന്നെയാണെന്നും കെ.സുധാകരൻ പറഞ്ഞു.

## Article Content

****** സി പി എം കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ്. ഇക്കാര്യത്തിൽ യുഡിഎഫ് പരാതി നൽകും. പോളിംഗ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നതായും, കർശന നടപടി വേണമെന്നും തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുള്ളതായും കെ.സുധാകരൻ പറഞ്ഞു. കെ കെ ശൈലജ യ്ക്കെതിരായ സൈബർ അതിക്രമം നടക്കുന്നുവെങ്കിൽ തെറ്റ് തന്നെയാണെന്നും കെ.സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199929/k-sudhakaran-says-cpm-is-misusing-the-home-vote-system)