പാനൂരിൽ നിർമ്മിച്ച ബോംബുകൾ നാടിൻ്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ടെന്ന് കെ.കെ രമ എംഎൽഎ.

പാനൂരിൽ നിർമ്മിച്ച ബോംബുകൾ നാടിൻ്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ടെന്ന്  കെ.കെ രമ എംഎൽഎ.
Apr 20, 2024 09:21 AM | By Rajina Sandeep

വടകര മണ്ഡലത്തിൽ ബോംബ് രാഷ്ട്രിയവും കൊലപാതക രാഷ്ട്രീയവും തന്നെയാണ് ചർച്ചയെന്ന് എം എൽ എ പറഞ്ഞു.കരിയാട് പുനത്തിൽ പള്ളിമുക്കിൽ സംഘടിപ്പിച്ച യുഡി.എഫ്. കുടുംബ സംഗമവും സ്ഥാനാർ ത്ഥി ഷാഫി പറമ്പിലിനുളള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.രമ.

അബദ്ധവശാലാണെങ്കിലും പാനൂരിൽ സ്ഫോടനം നടന്നതിനാൽ നാട് രക്ഷപ്പെട്ടുവെന്ന് കെ.കെ രമ എംഎൽഎ. തിരഞ്ഞെടുപ്പിൽ മാത്രമല്ല എക്കാലവും ബോംബ് രാഷ്ട്രീയം ചർച്ചയാകുമെന്നും രമ പറഞ്ഞു പാനൂരിൽ നിർമ്മിച്ച ബോംബുകൾ വടകരമണ്ഡലത്തിൻ്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ലെന്നും അവർ പറഞ്ഞു.

യോഗത്തിൽ പാനൂർ നഗരസഭ കൗൺസിലർ എൻ എ കരീം അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.കെ മുസ്തഫ, ടി. നാരായണൻ, അൻവർ കാക്കാട്ട്, ഹസീന കിഴക്കേ ചാലിൽ , കെ വി റംല ടീച്ചർ , പി പി എ സലാം, സി കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു

KK Rama MLA said that the bombs made in Panur have reached many parts of the country.

Next TV

Related Stories
കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ  ഉപദ്രവിക്കാൻ ശ്രമം ;  കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

May 3, 2024 02:55 PM

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ; കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ.

കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമം ,കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

May 3, 2024 12:13 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

May 3, 2024 11:28 AM

കൊച്ചിയിൽ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ; ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം സിസിടിവിയില്‍

കൊച്ചി കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം...

Read More >>
തലശ്ശേരി  ടെമ്പിൾ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ട്  തീവണ്ടി തട്ടി മരി ച്ച സ്ത്രീയെ തിരിച്ചറിഞ്ഞു.

May 3, 2024 10:23 AM

തലശ്ശേരി ടെമ്പിൾ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ട് തീവണ്ടി തട്ടി മരി ച്ച സ്ത്രീയെ തിരിച്ചറിഞ്ഞു.

തലശ്ശേരി ടെമ്പിൾ ഗേറ്റിനു സമീപം വ്യാഴാഴ്ച വൈകിട്ട് തീവണ്ടി തട്ടി മരി ച്ച സ്ത്രീയെ...

Read More >>
കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകരയിലെ  രണ്ടര വയസുകാരൻ  മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

May 3, 2024 09:53 AM

കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകരയിലെ രണ്ടര വയസുകാരൻ മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച വടകരയിലെ രണ്ടര വയസുകാരൻ മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന്...

Read More >>
Top Stories










News Roundup