വടകര:(www.thalasserynews.in) എൻഡോക്രിനോളജി ചികിത്സ ഇനി വടകര പാർകോയിൽ. പ്രമേഹം-തൈറോയ്ഡ്-ഹോര്‍മോണ്‍ രോഗ ചികിത്സയില്‍ വിദഗ്ധനായ ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി വരെ. അന്വേഷണങ്ങൾക്കും ബുക്കിംഗിനും: 0496 351 9999, 0496 251 9999
Endocrinology treatment;Dr.Vikas Malineni's service is now at Vadakara Park