മാഹിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന് പിറകിലിടിച്ചു ; 2 പേർക്ക് പരിക്ക്

മാഹിയിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിന് പിറകിലിടിച്ചു ; 2 പേർക്ക് പരിക്ക്
Apr 18, 2024 11:02 AM | By Rajina Sandeep

മാഹി:(www.panoornews.in)  ദേശീയപാതയിൽ പാറക്കലിനും ആശുപത്രിക്കവലക്കുമിടയിലുണ്ടായ വാഹനാപകട ത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരി ലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നേരെ മുന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിറകിൽ ഇടിക്കുക യായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

മടപ്പള്ളി കോഴിക്കോത്ത് രയരങ്ങോത്ത് ഷിബിൻ (30), ഇരിങ്ങലിലെ നിതേഷ്(39) എന്നിവർക്കാണ് പരിക്കേറ്റത്. ഷിബിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിതേഷിന്റെ പരിക്ക് സാരമുള്ളതല്ല. അഞ്ചുദിവസമായി നീക്കാതെ റോഡിൽ കേടായിക്കിടക്കുന്ന ലോറിക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്.

KSRTC bus hits back of bike in Mahi;2 people injured

Next TV

Related Stories
മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ  ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 12 വരെ

May 1, 2024 03:06 PM

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 12 വരെ

മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 5 മുതൽ 12...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ.

May 1, 2024 12:39 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ.

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30...

Read More >>
അംഗൻ വാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പൊരുക്കി എലാങ്കോട്.

May 1, 2024 11:26 AM

അംഗൻ വാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പൊരുക്കി എലാങ്കോട്.

അംഗൻ വാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പൊരുക്കി...

Read More >>
വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

May 1, 2024 09:36 AM

വടകരയിൽ വീണ്ടും മരണം; ലഹരികുത്തിവെച്ചെന്ന് സംശയം ഓട്ടോറിക്ഷയിൽ യുവാവ് മരിച്ച നിലയിൽ

വടകരയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
Top Stories










News Roundup






GCC News