---
title: "കണ്ണൂരിൽ  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു"
english_title: "A young woman who was undergoing treatment in a car accident died in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199333/a-young-woman-who-was-undergoing-treatment-in-a-car-accident-died-in-kannur"
published_at: "2024-04-17T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f8d7b49805_661f83b6333ae_death.jpg"
keywords: []
---

# കണ്ണൂരിൽ  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

> **Lead Summary:** മയ്യിൽ : കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് രണ്ടു ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ മരണപ്പെട്ടു.

## Article Content

മയ്യിൽ : കണ്ടക്കൈ റോഡിന് സമീപം ഓലക്കാട് രണ്ടു ദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന പ്രജിഷ മരണപ്പെട്ടു.

കുട്ടിയെ അംഗൻവാടിയിൽ എത്തിച്ചു തിരിച്ചു വരുന്നതിനിടെ പ്രജിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടി അപകടത്തിൽ പെടുകയായിരുന്നു. 9 ാം മൈൽ അക്ഷയ സെന്റർ ജീവനക്കാരിയാണ്. ഭർത്താവ് ബിജു. കെ( ഓട്ടോ ടാക്സി ഡ്രൈവർ, മയ്യിൽ ). മകൾ അലയ്ന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199333/a-young-woman-who-was-undergoing-treatment-in-a-car-accident-died-in-kannur)