---
title: "മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം: സ്ത്രീക്ക് ദാരുണാന്ത്യം"
english_title: "A car and a pickup jeep collided in Mattanur, an accident: the woman met a tragic end"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199283/a-car-and-a-pickup-jeep-collided-in-mattanur-an-accident-the-woman-met-a-tragic-end"
published_at: "2024-04-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f5e2aa9555_Untitled-4_copy.jpg"
keywords: []
---

# മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം: സ്ത്രീക്ക് ദാരുണാന്ത്യം

> **Lead Summary:** മട്ടന്നൂർ :കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം

## Article Content

മട്ടന്നൂർ :കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ചേർത്തല സ്വദേശി കുമാരി ആണ് മരിച്ചത് കുട്ടികൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പുലർച്ചെയാണ് അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199283/a-car-and-a-pickup-jeep-collided-in-mattanur-an-accident-the-woman-met-a-tragic-end)