---
title: "സ്വീകരണ കേന്ദ്രങ്ങളിൽ വൈകിയെത്തുന്നു ; ഷാഫി പറമ്പിലിനു മുന്നിൽ മുസ്ലീം ലീഗ് - കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യാങ്കളി"
english_title: "Arriving late at reception centers;Muslim League-Congress workers join hands in front of Shafi Park"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199258/arriving-late-at-reception-centersmuslim-league-congress-workers-join-hands-in-front-of-shafi-park"
published_at: "2024-04-17T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661f437ab3e3f_download_(2).jpg"
keywords: []
---

# സ്വീകരണ കേന്ദ്രങ്ങളിൽ വൈകിയെത്തുന്നു ; ഷാഫി പറമ്പിലിനു മുന്നിൽ മുസ്ലീം ലീഗ് - കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യാങ്കളി

> **Lead Summary:** **വടകര: ** വടകര ചെക്യാട് ബാങ്കേരിയയിൽ മുസ്ലിം ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായി. സ്ഥാനാർത്ഥി ഷെഡ്യൂളിൽ പെടാത്ത പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും സ്വീകരണ കേന്ദ്രങ്ങളിൽ സമയം വൈകി എത്തുന്നുവെന്നും ആരോപിച്ചാണ് പ്രവർത്തകർ തമ്മിലടിച്ചത്. സ്ഥാനാർത്ഥിക്ക് മുന്നിലായിരുന്നു കയ്യാങ്കളി.

## Article Content

**വടകര: ** വടകര ചെക്യാട് ബാങ്കേരിയയിൽ മുസ്ലിം ലീഗ്- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായി. സ്ഥാനാർത്ഥി ഷെഡ്യൂളിൽ പെടാത്ത പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും സ്വീകരണ കേന്ദ്രങ്ങളിൽ സമയം വൈകി എത്തുന്നുവെന്നും ആരോപിച്ചാണ് പ്രവർത്തകർ തമ്മിലടിച്ചത്. സ്ഥാനാർത്ഥിക്ക് മുന്നിലായിരുന്നു കയ്യാങ്കളി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199258/arriving-late-at-reception-centersmuslim-league-congress-workers-join-hands-in-front-of-shafi-park)