---
title: "കരിയാട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി"
english_title: "A student from Kariyad is missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/199075/a-student-from-kariyad-is-missing"
published_at: "2024-04-16T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e245b4a929_ff2486ae-f296-48be-bdeb-704b354b131b.jpg"
keywords: []
---

# കരിയാട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി

> **Lead Summary:** **കരിയാട്: **കരിയാട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി തമീം താജ് എന്ന 12കാരനെയാണ് ഏപ്രിൽ 15 വൈകുന്നേരം 5മണി മുതൽ കാണാതായത്..

## Article Content

**കരിയാട്: **കരിയാട് സ്വദേശിയായ വിദ്യാർത്ഥിയെ കാണാതായി തമീം താജ് എന്ന 12കാരനെയാണ് ഏപ്രിൽ 15 വൈകുന്നേരം 5മണി മുതൽ കാണാതായത്..

പുളിഞ്ഞോളിക്കണ്ടി താജുദ്ധീൻ പൂക്കോം വണ്ണാറത്ത് മിസ്രിയ ദമ്പതികളുടെ മകനാണ്. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലൊ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായൊ ബന്ധപ്പെടണം  9645937991,9946006458

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/199075/a-student-from-kariyad-is-missing)