കണ്ണൂരിൽ മോഷണം; മുണ്ട് മാത്രമുടുത്ത് മുഖം മറച്ചെത്തി, ലക്ഷ്യമിട്ടത് ഭണ്ഡാരം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂരിൽ മോഷണം; മുണ്ട് മാത്രമുടുത്ത് മുഖം മറച്ചെത്തി, ലക്ഷ്യമിട്ടത് ഭണ്ഡാരം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Apr 16, 2024 08:49 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in) കണ്ണൂർ പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ എത്തിയത്. മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. മോഷണത്തിന് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പളളിക്കകത്തുളള ചെറിയ ഭണ്ഡാരത്തിലെ പൂട്ട് തകർത്ത് അതിലെ പണം മുഴുവൻ കവരുകയായിരുന്നു. മഖാമിൻ്റെ ഉള്ളിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് പ്രതി തകർത്തിരിന്നു. എന്നാൽ കൂടുതൽ ലോക്ക് ഉള്ളതിനാൽ പണമെടുക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ നാലേമുക്കാലോടെ പള്ളി തുറക്കാനെത്തിയ ജീവനക്കാരാണ് പ്രധാന ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടത്.

സംശയം തോന്നി പരിശോധിച്ചപ്പോൾ മോഷണം നടന്നു എന്ന് വ്യക്തമായി. രാത്രി പത്തരയോടെ ഗേറ്റ് അടച്ച് ജീവനക്കാർ മടങ്ങാറാണ് പതിവ്. ഇതിനിടയിലായിരുന്നു പ്രതി കവർച്ച നടത്തിയത്. പള്ളി കമ്മിറ്റി ഭാരവാഹികൾ പഴയങ്ങാടി പൊലീസിൽ പരാതി നൽകി.

Theft in Kannur;Covering only the torso, the treasure was aimed at;CCTV footage is out

Next TV

Related Stories
ഉഷ്ണതരംഗ സാധ്യത ;  സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

Apr 29, 2024 09:28 PM

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി...

Read More >>
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

Apr 29, 2024 07:22 PM

തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം...

Read More >>
വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 05:18 PM

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ....

Read More >>
Top Stories