---
title: "പാനൂരിൽ കാപ്പ നിയമപ്രകാരം ബിജെപി പ്രവർത്തകനെ  അറസ്റ്റ് ചെയ്തു"
english_title: "BJP worker arrested under Kappa Act in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198992/bjp-worker-arrested-under-kappa-act-in-panoor"
published_at: "2024-04-15T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d6145ea24e_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ കാപ്പ നിയമപ്രകാരം ബിജെപി പ്രവർത്തകനെ  അറസ്റ്റ് ചെയ്തു

> **Lead Summary:** **പാനൂർ : ** പാനൂരിൽ കാപ്പ നിയമപ്രകാരം ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു നിരവധി കേസുകളിൽ പ്രതിയായ ബിജെപി പ്രവർത്തകൻ എലാങ്കോട്ടെ കാട്ടീൻറവിട ആദർശിനെയാണ് പാനൂർ സിഐ കെ.പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**പാനൂർ : ** പാനൂരിൽ കാപ്പ നിയമപ്രകാരം ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു നിരവധി കേസുകളിൽ പ്രതിയായ ബിജെപി പ്രവർത്തകൻ എലാങ്കോട്ടെ കാട്ടീൻറവിട ആദർശിനെയാണ് പാനൂർ സിഐ കെ.പ്രേംസദൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198992/bjp-worker-arrested-under-kappa-act-in-panoor)