പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ; കൊച്ചിയിൽ ബൈക്ക് യാത്രികന്‍ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ; കൊച്ചിയിൽ  ബൈക്ക് യാത്രികന്‍ മരിച്ചു
Apr 15, 2024 10:44 AM | By Rajina Sandeep

വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ക്രമീകരിച്ച വടമാണ് യാത്രക്കാരന്റെ കഴുത്തില്‍ കുരുങ്ങിയത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.

മനോജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

The rope tied for the safety of the Prime Minister got tangled around his neck;A biker died in Kochi

Next TV

Related Stories
ഉഷ്ണതരംഗ സാധ്യത ;  സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

Apr 29, 2024 09:28 PM

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി...

Read More >>
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

Apr 29, 2024 07:22 PM

തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം...

Read More >>
വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 05:18 PM

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ....

Read More >>
Top Stories