മാഹി ബൈപ്പാസിൽ ബൈക്കപകടത്തിൽ മരിച്ച തലശേരി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി ചൊക്ലിയിലെ അഭിജിത്തിന്‌ കണ്ണീരോടെ വിട

മാഹി ബൈപ്പാസിൽ ബൈക്കപകടത്തിൽ മരിച്ച തലശേരി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി ചൊക്ലിയിലെ  അഭിജിത്തിന്‌ കണ്ണീരോടെ വിട
Apr 14, 2024 12:23 PM | By Rajina Sandeep

ചൊക്ലി:(www.panoornews.in)  ഇന്നലെ രാത്രി മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കെ.പി അഭിജിത്ത് മരണപ്പെട്ടു.

ചൊക്ലി നിടുമ്പ്രത്തെ ചാത്തുപീടികയ്ക്ക് സമീപം വലിയിടയിൽ താഴെ കുനിയിൽ ഗണേഷ് ബാബുവിന്റെയും, അജിതയുടെയും മകനാണ്. അജയ് ഏക സഹോദരനാണ്. തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ് അഭിജിത്ത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

A tearful farewell to Abhijith of Chokli, a student of Christ College, Thalassery, who died in a bike accident at Mahi Bypass.

Next TV

Related Stories
ഉഷ്ണതരംഗ സാധ്യത ;  സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

Apr 29, 2024 09:28 PM

ഉഷ്ണതരംഗ സാധ്യത ; സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി

സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ഐടിഐകൾക്ക് അവധി...

Read More >>
തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

Apr 29, 2024 07:22 PM

തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീഭദ്രകാളി ക്ഷേത്രത്തിൽ രസനാട്യ കലാക്ഷേത്രം നൃത്തവിദ്യാലയ സമർപ്പണവും നൃത്ത അരങ്ങേറ്റവും നടന്നു.

ക്ഷേത്രം രക്ഷാധികാരി ഭാസ്ക്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ കൃഷ്ണപ്രസാദ് ഉത്ഘാടനം...

Read More >>
വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

Apr 29, 2024 05:18 PM

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതണ്ട ;പി ജയരാജന് മറുപടിയുമായി ഷാഫിപറമ്പിൽ

സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് മറുപടിയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ....

Read More >>
Top Stories