ഞെട്ടില്ല, പൊട്ടും; വിലകേട്ട് ഞെട്ടില്ല വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി

ഞെട്ടില്ല, പൊട്ടും; വിലകേട്ട് ഞെട്ടില്ല വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി
Apr 12, 2024 04:56 PM | By Rajina Sandeep

ഇരിങ്ങണ്ണൂർ: വിലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം . നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്. ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.

പൂക്കുറ്റി 40 രൂപ ലക്ഷ്മി 8-15 കുരുവി 5 -7 120 ഷോർട്ട് - 1450 സിംഗിൾ ഷോർട്ട് 60-70 12 ഷോർട്ട് 120- 150 കാന്താരി 15-25 എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്. 1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ്. പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 87 14010 307 വെറുവാക്കല്ല വിലവിവര പട്ടിക ഇതാ .......

ബോംബ് പടക്കം പാക്കറ്റ്- 40, 70, 150, 170, 175, 225, 250, 275 ചറ പറ പാക്കറ്റ് - 25, 40, 60, 70 ഇളനീർ പൂ പാക്കറ്റ് - 40, 90, 150, 200, 250, 350, 400 കമ്പി തിരി പാക്കറ്റ് - 5, 15 ,20, 25, 30, 50, 150 നിലചക്രം പാക്കറ്റ് - 50, 100, 200, 250 കുരുവി പാക്കറ്റ്- 8, ലക്ഷ്മി പാക്കറ്റ് - 15, 40 കാന്താരി പാക്കറ്റ് - 20,40,50 മാലപടക്കം 1k - 120- 150 മാലപടക്കം 2k - 350 5k - 950 മാലപടക്കം 10k - 2900,3500,3800 ആകാശപ്പൊട്ട് 12 shot - 130,150 ആകാശപ്പൊട്ട് 30 shot - 650, 750 ആകാശപ്പൊട്ട് 60 shot - 1200, 1450 ആകാശപ്പൊട്ട് 120 shot - 1700, 2000 Single shot - 50, 100, 250, 350

Not shocked, but broken;You won't be shocked when you hear the price

Next TV

Related Stories
ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 10:09 PM

ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ്...

Read More >>
ഇരിട്ടിയിൽ  വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്,  സെക്രട്ടറി അറസ്റ്റില്‍

Sep 7, 2024 08:27 PM

ഇരിട്ടിയിൽ വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്, സെക്രട്ടറി അറസ്റ്റില്‍

ഇരിട്ടിയിൽ വനിതാ സഹകരണസംഘത്തില്‍ 1.5 കോടി രൂപയുടെ വായ്പ തട്ടിപ്പ്, സെക്രട്ടറി...

Read More >>
തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്

Sep 7, 2024 07:29 PM

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്...

Read More >>
നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

Sep 7, 2024 03:54 PM

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 03:17 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories