---
title: "ഡിഫിയെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി   ; 27 സഖാക്കൾ നഷ്ടപ്പെട്ടിട്ടും സി പി എം ബോംബിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും, ജനങ്ങളെ അണിനിരത്തുകയാണ് ചെയ്തിട്ടുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ"
english_title: "CPM State Secretary rejects Diffi;MV Govindan Master said that despite the loss of 27 comrades, the CPM did not think about the bomb and mobilized the people."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198356/cpm-state-secretary-rejects-diffimv-govindan-master-said-that-despite-the-loss-of-27-comrades-the-cpm-did-not-think-about-the-bomb-and-mobilized-the-people"
published_at: "2024-04-12T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6618b83e0aa1d_Untitled-1_copy.jpg"
keywords: []
---

# ഡിഫിയെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി   ; 27 സഖാക്കൾ നഷ്ടപ്പെട്ടിട്ടും സി പി എം ബോംബിനെ പറ്റി ചിന്തിച്ചിട്ടില്ലെന്നും, ജനങ്ങളെ അണിനിരത്തുകയാണ് ചെയ്തിട്ടുള്ളതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

> **Lead Summary:** ഡി വൈ എഫ് ഐ - സി പി എമ്മിൻ്റെ പോഷക സംഘടനയല്ല. കോൺഗ്രസിനെ പോലെ തങ്ങൾക്ക് പോഷക സംഘടനയില്ല. പാനൂർ ബോംബ് സ്ഫോടനക്കേസിനെ പറ്റി ഡി വൈ എഫ് ഐക്കാരോട് ചോദിക്കണം. സി പി എമ്മിന് ബോംബ് രാഷ്ട്രീയവുമായി ബന്ധമില്ല. 27 സഖാക്കളെ എതിർ പാർട്ടിക്കാർ കൊന്നു തള്ളിയിട്ടും, ജനങ്ങളെ അണിനിരത്തി പോരാടുക മാത്രമാണ് സി പി എം ചെയ്തതെന്നും ബോംബ് രാഷ്ട്രീയവുമായി സി പി എമ്മിന് ബന്ധമൊന്നുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ തുറന്നടിച്ചു.

## Article Content

ഡി വൈ എഫ് ഐ - സി പി എമ്മിൻ്റെ പോഷക സംഘടനയല്ല. കോൺഗ്രസിനെ പോലെ തങ്ങൾക്ക് പോഷക സംഘടനയില്ല. പാനൂർ ബോംബ് സ്ഫോടനക്കേസിനെ പറ്റി ഡി വൈ എഫ് ഐക്കാരോട് ചോദിക്കണം. സി പി എമ്മിന് ബോംബ് രാഷ്ട്രീയവുമായി ബന്ധമില്ല. 27 സഖാക്കളെ എതിർ പാർട്ടിക്കാർ കൊന്നു തള്ളിയിട്ടും, ജനങ്ങളെ അണിനിരത്തി പോരാടുക മാത്രമാണ് സി പി എം ചെയ്തതെന്നും ബോംബ് രാഷ്ട്രീയവുമായി സി പി എമ്മിന് ബന്ധമൊന്നുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ തുറന്നടിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198356/cpm-state-secretary-rejects-diffimv-govindan-master-said-that-despite-the-loss-of-27-comrades-the-cpm-did-not-think-about-the-bomb-and-mobilized-the-people)