---
title: "പാനൂർ ബോംബ് സ്ഫോടനം ; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുൾപ്പടെ നാളെ സംഭവസ്ഥലം സന്ദർശിക്കും."
english_title: "Panur Bomb Blast;The Youth Congress along with the state president will visit the incident site tomorrow."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/198281/panur-bomb-blastthe-youth-congress-along-with-the-state-president-will-visit-the-incident-site-tomorrow"
published_at: "2024-04-11T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617e2dd1e875_rtrtrtrt.jpg"
keywords: []
---

# പാനൂർ ബോംബ് സ്ഫോടനം ; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുൾപ്പടെ നാളെ സംഭവസ്ഥലം സന്ദർശിക്കും.

> **Lead Summary:** ***പാനൂർ: ***നാളെ രാവിലെ 10 മണിക്കാണ് സന്ദർശനം. യൂത്ത് കോൺഗ്രസ്‌ സാംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സാംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയ നേതാക്കളാണ് സംഭവ സ്ഥലം സന്ദർശിക്കുക.

## Article Content

***പാനൂർ: ***നാളെ രാവിലെ 10 മണിക്കാണ് സന്ദർശനം. യൂത്ത് കോൺഗ്രസ്‌ സാംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സാംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് തുടങ്ങിയ നേതാക്കളാണ് സംഭവ സ്ഥലം സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/198281/panur-bomb-blastthe-youth-congress-along-with-the-state-president-will-visit-the-incident-site-tomorrow)