---
title: "പാനൂർ അണിയാരത്ത് ആളൊഴിഞ്ഞ പറമ്പിൽ വയോധികയുടെ മൃതദേഹം "
english_title: "The death of an elderly woman in a deserted field near Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197628/an-elderly-womans-body-was-found-in-an-abandoned-field-in-panur"
published_at: "2024-04-08T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613e6a6899b6_Untitled-3_copy.jpg"
keywords: []
---

# പാനൂർ അണിയാരത്ത് ആളൊഴിഞ്ഞ പറമ്പിൽ വയോധികയുടെ മൃതദേഹം 

> **Lead Summary:** **പാനൂർ: **മേക്കുന്ന് സ്വദേശി ചീരൂട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അണിയാരം ചെറുവോട്ട് പള്ളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**പാനൂർ: **മേക്കുന്ന് സ്വദേശി ചീരൂട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അണിയാരം ചെറുവോട്ട് പള്ളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മുതലാണ് ചീരുട്ടിയെ കാണാതായത്. പള്ളിയുടെ മതിലിനപ്പുറം ചീരുട്ടിയുടെ ബന്ധുവീടുണ്ട്. ഇവിടുത്തേക്ക് പോയതാവാം ചീരൂട്ടിയെന്നാണ് കരുതുന്നത്. ചൊക്ലി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197628/an-elderly-womans-body-was-found-in-an-abandoned-field-in-panur)