---
title: "കിഴക്കെ ചമ്പാട് നാലുപുരക്കൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം പുനരുദ്ധരിക്കുന്നു ; ആലോചനായോഗത്തിൽ നൂറോളം പേർ പങ്കെടുത്തു."
english_title: "Refurbishment of Shri Porkali Bhagavathy Temple at Nalupurakal, Champat, East;About 100 people participated in the consultation meeting."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197606/refurbishment-of-shri-porkali-bhagavathy-temple-at-nalupurakal-champat-eastabout-100-people-participated-in-the-consultation-meeting"
published_at: "2024-04-08T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613cc8a74981_Untitled-8_copy.jpg"
keywords: []
---

# കിഴക്കെ ചമ്പാട് നാലുപുരക്കൽ ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം പുനരുദ്ധരിക്കുന്നു ; ആലോചനായോഗത്തിൽ നൂറോളം പേർ പങ്കെടുത്തു.

> **Lead Summary:** **ചമ്പാട്: **കിഴക്കെ ചമ്പാട് ഋഷിക്കര നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ കമ്മിറ്റി നടന്നു. ക്ഷേത്ര തിരുമുറ്റത്ത് നടന്ന യോഗം ടി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ചമ്പാട്: **കിഴക്കെ ചമ്പാട് ഋഷിക്കര നാലുപുരക്കൽ ശ്രീപോർക്കലി ഭഗവതി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ കമ്മിറ്റി നടന്നു. ക്ഷേത്ര തിരുമുറ്റത്ത് നടന്ന യോഗം ടി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

പയറ്റാട്ടിൽ രാജൻ അധ്യക്ഷത വഹിച്ചു. എൻ.പി.ശ്രീജേഷ് മുഖ്യഭാഷണം നടത്തി. പി.പി വേണുഗോപാൽ, സി.കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പി.പി മദനൻ സ്വാഗതവും പി.പി.വിജോയ് നന്ദിയും പറഞ്ഞു. യോഗത്തിൽ പുനരുദ്ധാരണ കമ്മിറ്റി പ്രസിഡൻ്റായി പയറ്റാട്ടിൽ രാജനെയും, സെക്രട്ടറിയായി എം.ഷാജിയെയും, ട്രഷറർ രാജൻ മുട്ട്യേച്ചേരിയെയും എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197606/refurbishment-of-shri-porkali-bhagavathy-temple-at-nalupurakal-champat-eastabout-100-people-participated-in-the-consultation-meeting)