---
title: "ഇന്ന്  സായാഹ്ന ധർണ ; കേന്ദ്ര സേനയെ വിന്യസിക്കുക  ബിജെപി"
english_title: "Evening sit-in today;BJP to deploy central forces"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197504/evening-sit-in-todaybjp-to-deploy-central-forces"
published_at: "2024-04-08T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613729b5dac6_Untitled-3_copy.jpg"
keywords: []
---

# ഇന്ന്  സായാഹ്ന ധർണ ; കേന്ദ്ര സേനയെ വിന്യസിക്കുക  ബിജെപി

> **Lead Summary:** പാനൂർ: മുളിയത്തോട് സ്‌ഫോടന കേസ് അട്ടിമറിക്കുന്ന സി പി എം നടപടിക്കെതിരെ നീതിപൂർവ്വമായ അന്വേഷണം നടത്തി ബോംബ് നിർമ്മിക്കാൻ നേതൃത്വം കൊടുത്ത നേതാക്കന്മാരെ കൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക, തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വിജയം നേടാനുള്ള സി.പി.എം, കോൺഗ്രസ്സ് കുതന്ത്രം തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുഗമമായ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സേനയെ വിന്യസിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തിങ്കൾ വൈകുന്നേരം 4 മണിക്ക് പാനൂർ ഹൈസ്കൂളിന് മുൻവശത്ത് സായാഹ്ന ധർണ നടക്കുന്നതാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത് ധർണ്ണ ഉദ്ഘാടനം ചെയ്യും.

## Article Content

പാനൂർ: മുളിയത്തോട് സ്‌ഫോടന കേസ് അട്ടിമറിക്കുന്ന സി പി എം നടപടിക്കെതിരെ നീതിപൂർവ്വമായ അന്വേഷണം നടത്തി ബോംബ് നിർമ്മിക്കാൻ നേതൃത്വം കൊടുത്ത നേതാക്കന്മാരെ കൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക, തിരഞ്ഞെടുപ്പ് അട്ടിമറിച്ച് വിജയം നേടാനുള്ള സി.പി.എം, കോൺഗ്രസ്സ് കുതന്ത്രം തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുഗമമായ തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സേനയെ വിന്യസിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് തിങ്കൾ വൈകുന്നേരം 4 മണിക്ക് പാനൂർ ഹൈസ്കൂളിന് മുൻവശത്ത് സായാഹ്ന ധർണ നടക്കുന്നതാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ കെ. ശ്രീകാന്ത് ധർണ്ണ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197504/evening-sit-in-todaybjp-to-deploy-central-forces)