---
title: "ഇരിങ്ങണ്ണൂരിൽ പടക്കങ്ങൾ 'നീതി'യുള്ള വിലയിൽ വാങ്ങാം"
english_title: "Firecrackers can be bought at fair prices in Iringannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197105/firecrackers-can-be-bought-at-fair-prices-in-iringannur"
published_at: "2024-04-06T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610f80768585_Untitled-5_copy.jpg"
keywords: []
---

# ഇരിങ്ങണ്ണൂരിൽ പടക്കങ്ങൾ 'നീതി'യുള്ള വിലയിൽ വാങ്ങാം

> **Lead Summary:** നാദാപുരം: പോക്കറ്റ് കീറാതെ പടക്കങ്ങൾ പൊട്ടിക്കാം . ഇരിങ്ങണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത് ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.

## Article Content

നാദാപുരം: പോക്കറ്റ് കീറാതെ പടക്കങ്ങൾ പൊട്ടിക്കാം . ഇരിങ്ങണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത് ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.

പൂക്കുറ്റി 40 രൂപ ലക്ഷ്മി 8-15 കുരുവി 5 -7 120 ഷോർട്ട് - 1450 സിംഗിൾ ഷോർട്ട് 60-70 കമ്പിത്തിരി 68 12 ഷോർട്ട് 120- 150 കാന്താരി 15-25 എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്. 1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ് പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 8714010307

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197105/firecrackers-can-be-bought-at-fair-prices-in-iringannur)