---
title: "പാനൂരിൽ ഷാഫി പറമ്പിൽ നയിച്ച സമാധാന സന്ദേശ യാത്രയിൽ വൻ ജനപങ്കാളിത്തം"
english_title: "A huge turnout in the Peace Message Yatra led by Shafi Parampil in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/197061/a-huge-turnout-in-the-peace-message-yatra-led-by-shafi-parampil-in-panur"
published_at: "2024-04-06T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610d6accef7d_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ഷാഫി പറമ്പിൽ നയിച്ച സമാധാന സന്ദേശ യാത്രയിൽ വൻ ജനപങ്കാളിത്തം

> **Lead Summary:** **പാനൂർ : **ചെണ്ടയാട് മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് പാനൂരിൽ സമാധാന സന്ദേശ യാത്രയുമായി യുഡിഎഫ്. രാവിലെ 9ന് പാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ബസ്റ്റാൻ്റിലേക്കാണ് സമാധാന സന്ദേശ യാത്ര നടത്തിയത്.

## Article Content

**പാനൂർ : **ചെണ്ടയാട് മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് പാനൂരിൽ സമാധാന സന്ദേശ യാത്രയുമായി യുഡിഎഫ്. രാവിലെ 9ന് പാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ബസ്റ്റാൻ്റിലേക്കാണ് സമാധാന സന്ദേശ യാത്ര നടത്തിയത്.

യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന സമാധാന സന്ദേശ യാത്രയിൽ വൻ ജന പങ്കാളിത്തമാണുണ്ടായത്. കെ.കെ രമ എം എൽ എ, പാറക്കൽ അബ്ദുള്ള, കെ.പി സാജു, റിജിൽ മാക്കുറ്റി, വി.സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുള്ള, വി.നാസർ, കാട്ടൂർ മുഹമ്മദ്, സന്തോഷ് കണ്ണം വള്ളി തുടങ്ങിയ നേതാക്കളും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/197061/a-huge-turnout-in-the-peace-message-yatra-led-by-shafi-parampil-in-panur)