---
title: "സ്ഫോടനമുണ്ടായത് യു ഡി എഫ് സ്ഥാനാർത്ഥി നാളെ പര്യടനം നടത്തുന്ന മേഖലയിൽ ; അക്രമ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു"
english_title: "The explosion occurred in the area where the UDF candidate will be touring tomorrow;DCC General Secretary KP Saju wants CPM to abandon violent politics"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196859/the-explosion-occurred-in-the-area-where-the-udf-candidate-will-be-touring-tomorrowdcc-general-secretary-kp-saju-wants-cpm-to-abandon-violent-politics"
published_at: "2024-04-05T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660f7a5a52238_download_(1).jpg"
keywords: []
---

# സ്ഫോടനമുണ്ടായത് യു ഡി എഫ് സ്ഥാനാർത്ഥി നാളെ പര്യടനം നടത്തുന്ന മേഖലയിൽ ; അക്രമ രാഷ്ട്രീയം സി പി എം ഉപേക്ഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു

> **Lead Summary:** **പാനൂർ:** അക്രമ രാഷ്ടീയം സിപിഎം തുടരുന്നുവെന്നതിന്റെ തെളിവാണ് പാനൂർ മുളിയാത്തോട് നടന്ന ബോംബ് സ്ഫോടനമെന്ന് ഡി.സി.സി ജനറൽ കെ.പി.സാജു. യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാളെ പര്യടനം നടത്തുന്ന മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കെ.പി സാജു പറഞ്ഞു.

## Article Content

**പാനൂർ:** അക്രമ രാഷ്ടീയം സിപിഎം തുടരുന്നുവെന്നതിന്റെ തെളിവാണ് പാനൂർ മുളിയാത്തോട് നടന്ന ബോംബ് സ്ഫോടനമെന്ന് ഡി.സി.സി ജനറൽ കെ.പി.സാജു. യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാളെ പര്യടനം നടത്തുന്ന മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കെ.പി സാജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196859/the-explosion-occurred-in-the-area-where-the-udf-candidate-will-be-touring-tomorrowdcc-general-secretary-kp-saju-wants-cpm-to-abandon-violent-politics)