---
title: "കല്ലിക്കണ്ടി എൻ.എ.എം കോളേജിൻ്റെ താഴ് വരയിൽ  കാട്ടുപന്നിയുടെ അക്രമത്തിൽ വൃദ്ധക്ക് ഗുരുതര പരിക്ക്"
english_title: "An old woman was seriously injured in the attack of a wild boar in the valley of Kallikandi NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196805/an-old-woman-was-seriously-injured-in-the-attack-of-a-wild-boar-in-the-valley-of-kallikandi-nam-college"
published_at: "2024-04-04T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ecfb2f2dcd_Untitled-12_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ.എ.എം കോളേജിൻ്റെ താഴ് വരയിൽ  കാട്ടുപന്നിയുടെ അക്രമത്തിൽ വൃദ്ധക്ക് ഗുരുതര പരിക്ക്

> **Lead Summary:** കല്ലിക്കണ്ടി: എൻ.എ.എം കോളേജിൻ്റെ താഴ് വരയിൽ കുന്നുംപുറത്ത് കശുവണ്ടി ശേഖരിക്കാൻ പോയ നെല്ലിയുള്ള പറമ്പത്ത് കുറുമ്പൻ്റെ ഭാര്യ മന്ദി ക്കാണ് പരിക്കേറ്റത്.

## Article Content

കല്ലിക്കണ്ടി: എൻ.എ.എം കോളേജിൻ്റെ താഴ് വരയിൽ കുന്നുംപുറത്ത് കശുവണ്ടി ശേഖരിക്കാൻ പോയ നെല്ലിയുള്ള പറമ്പത്ത് കുറുമ്പൻ്റെ ഭാര്യ മന്ദി ക്കാണ് പരിക്കേറ്റത്.

3 പേർക്കൊപ്പമാണ് മന്ദി കശുവണ്ടി ശേഖരിക്കാൻ പോയത്. അവർ നേരത്തെ മടങ്ങിയിരുന്നു. തിരികെ വരുമ്പോഴാണ് മന്ദി കാട്ടുപന്നിയുടെ മുന്നിൽ പെട്ടത്. വയറിനും, കാലിനുമടക്കം ഗുരുതരമായി പരിക്കേറ്റ മന്ദി പരിയാരം മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196805/an-old-woman-was-seriously-injured-in-the-attack-of-a-wild-boar-in-the-valley-of-kallikandi-nam-college)