---
title: "10 ലിറ്റർ ചാരായവുമായി  കൂത്ത്പറമ്പ് സ്വദേശി  എക്സൈസ് പിടിയിൽ"
english_title: "A native of koothparampa was caught by excise with 10 liters of liquor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196599/a-native-of-koothparampa-was-caught-by-excise-with-10-liters-of-liquor"
published_at: "2024-04-03T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d8afe2516e_Untitled-4_copy.jpg"
keywords: []
---

# 10 ലിറ്റർ ചാരായവുമായി  കൂത്ത്പറമ്പ് സ്വദേശി  എക്സൈസ് പിടിയിൽ

> **Lead Summary:** **കൂത്ത്പറമ്പ്: **എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വികെ മണികണ്ഠൻ്റെ നേതൃത്വത്തിൽ ആയിത്തറ മമ്പറം ഭാഗത്ത് നടത്തിയ പരിശോധനയിൽ ആയിത്തറ സ്കൂളിന് സമീപം ശ്രീജിമ നിവാസിൽ കരിപ്പായി രമേശനെ 10 ലിറ്റർ ചാരായവുമായി കൂത്ത്പറമ്പ് എക്സൈസ് പിടികൂടി.

## Article Content

**കൂത്ത്പറമ്പ്: **എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വികെ മണികണ്ഠൻ്റെ നേതൃത്വത്തിൽ ആയിത്തറ മമ്പറം ഭാഗത്ത് നടത്തിയ പരിശോധനയിൽ ആയിത്തറ സ്കൂളിന് സമീപം ശ്രീജിമ നിവാസിൽ കരിപ്പായി രമേശനെ 10 ലിറ്റർ ചാരായവുമായി കൂത്ത്പറമ്പ് എക്സൈസ് പിടികൂടി.

അസി: എക്സൈസ് ഇൻസ്പെക്ടർ കെ. അശോകൻ, പ്രിവന്റീവ് ഓഫീസർ  സി.പി. ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ജലീഷ്, പി.ആദർശ്, വനിത സിവിൽ എകൈ്സസ് ഓഫീസർ എം.ദീപ, സീനിയർ എകൈ്സസ് ഡ്രൈവർ എം. സുരാജ്, എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196599/a-native-of-koothparampa-was-caught-by-excise-with-10-liters-of-liquor)