---
title: "വടകര ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ ഇന്ന് നാമനിർദ്ദേശപത്രിക  സമർപ്പിക്കും"
english_title: "Vadakara Lok Sabha Constituency NDA candidate Praful Krishna will submit nomination papers today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196402/vadakara-lok-sabha-constituency-nda-candidate-praful-krishna-will-submit-nomination-papers-today"
published_at: "2024-04-03T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cdd006c304_Untitled-1_copy.jpg"
keywords: []
---

# വടകര ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ ഇന്ന് നാമനിർദ്ദേശപത്രിക  സമർപ്പിക്കും

> **Lead Summary:** **വടകര: ** വടകര മണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണൻ ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകും.

## Article Content

**വടകര: ** വടകര മണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണൻ ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക നൽകും.

എരഞ്ഞിപ്പാലം സരോവരം പാർക്ക് പരിസരത്തു നിന്നും പ്രവർത്തകരോടൊപ്പം റോഡ് ഷോ അകമ്പടിയോടെ സിവിൽ സ്റ്റേഷനിലേക്ക് പുറപ്പെടും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196402/vadakara-lok-sabha-constituency-nda-candidate-praful-krishna-will-submit-nomination-papers-today)