---
title: "ഓടയിൽ നിന്ന് നോവലിനെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ് മത്സരവുമായി  പി.ആർ.ലൈബ്രറി"
english_title: "P.R.Library with essay competition based on the novel from Odayil ninne"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196218/prlibrary-with-essay-competition-based-on-the-novel-from-oda"
published_at: "2024-04-02T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660bad5662737_Untitled-5_copy.jpg"
keywords: []
---

# ഓടയിൽ നിന്ന് നോവലിനെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ് മത്സരവുമായി  പി.ആർ.ലൈബ്രറി

> **Lead Summary:** ***പാനൂർ: *** പാനൂർ പി.ആർ.ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' എന്ന നോവലിനെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന എട്ട് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

## Article Content

***പാനൂർ: *** പാനൂർ പി.ആർ.ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' എന്ന നോവലിനെ അടിസ്ഥാനമാക്കി ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നു. കൂത്തുപറമ്പ് മണ്ഡലത്തിലെ സ്കൂളുകളിൽ പഠിക്കുന്ന എട്ട് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

ഏപ്രിൽ 6-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാനൂർ പി.ആർ.ലൈബ്രറി ഹാളിൽ വെച്ചാണ് മത്സരം. ഒന്നു മുതൽ മൂന്ന് വരെ സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ഉപഹാരവും സമ്മാനമായി നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾ മാർച്ച് -31 നകം പേർ നൽകേണ്ടതാണ്. ഫോൺ:9656818813

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196218/prlibrary-with-essay-competition-based-on-the-novel-from-oda)