---
title: "കല്ലിക്കണ്ടി എൻ എ എം കോളജ് സോഷ്യോളജി വകുപ്പ് മേധാവി പ്രൊഫ. ഡോ ഇ കെ മുനീറ ബീവി വിരമിച്ചു"
english_title: "Kallikandi NAM College Sociology Department Head Prof.Dr EK Munira Bewi has retired"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196183/kallikandi-nam-college-sociology-department-head-profdr-ek-munira-bewi-has-retired"
published_at: "2024-04-02T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660b8b9ee4334_Untitled-3_copy.jpg"
keywords: []
---

# കല്ലിക്കണ്ടി എൻ എ എം കോളജ് സോഷ്യോളജി വകുപ്പ് മേധാവി പ്രൊഫ. ഡോ ഇ കെ മുനീറ ബീവി വിരമിച്ചു

> **Lead Summary:** **കല്ലിക്കണ്ടി: ** ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. ഏറെ കാലം കണ്ണൂർ ,കോഴിക്കോട്, കേരള സർവ്വകലാശാല സോഷ്യോളജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറായിരുന്നു.

## Article Content

**കല്ലിക്കണ്ടി: ** ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ. ഏറെ കാലം കണ്ണൂർ ,കോഴിക്കോട്, കേരള സർവ്വകലാശാല സോഷ്യോളജി ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറായിരുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി യു ജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും, പരീക്ഷ ബോർഡ് ചെയർമാനും, ഫാക്കൽറ്റി മെമ്പറുമായിരുന്നു. ഖത്തർ സീഷോർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ കോഴിക്കോട് വെങ്ങേരി പി നൂറുദ്ദീൻ്റെ ഭാര്യയാണ് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196183/kallikandi-nam-college-sociology-department-head-profdr-ek-munira-bewi-has-retired)