---
title: "വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; കണ്ണൂരിൽ സൈനികനെതിരെ ബലാത്സംഗത്തിന് കേസ്"
english_title: "Tortured by promise of marriage;Rape case against soldier in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196129/tortured-by-promise-of-marriagerape-case-against-soldier-in-kannur"
published_at: "2024-04-01T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660aeb825934d_download_(2).jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; കണ്ണൂരിൽ സൈനികനെതിരെ ബലാത്സംഗത്തിന് കേസ്

> **Lead Summary:** **** വിവാഹവാഗ്ദാനം നൽകുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്‌ത ശേഷം യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സൈനികനെതിരെ കേസ്.

## Article Content

**** വിവാഹവാഗ്ദാനം നൽകുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്‌ത ശേഷം യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സൈനികനെതിരെ കേസ്.

ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 26കാരിയുടെ പരാതിയിൽ ആറളം സ്വദേശി ജിത്തുവിനെ(24)തിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. വിവാഹനിശ്ചയം നടത്തിയ സ്വാതന്ത്ര്യം ഉപയോഗിച്ച് കഴിഞ്ഞ സപ്‌തംബർ 17ന് യുവതിയുടെ വീട്ടിൽ വന്ന ജിത്തു കിടപ്പുമുറിയിൽ വച്ച് ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തുവെന്നാണ് പരാതി.

പട്ടാളത്തിൽ ജോലി ചെയ്യുന്ന ജിത്തുവിനെ പാരലൽ കോളേജിൽ പഠിക്കുന്ന കാലം മുതൽ യുവതിക്ക് പരിചയമുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196129/tortured-by-promise-of-marriagerape-case-against-soldier-in-kannur)