---
title: "ന്യൂ മാഹിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി"
english_title: "A bike parked in a backyard in New Mahi was stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196124/a-bike-parked-in-a-backyard-in-new-mahi-was-stolen"
published_at: "2024-04-01T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ae753abdee_download_(1).jpg"
keywords: []
---

# ന്യൂ മാഹിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

> **Lead Summary:** **ന്യൂമാഹി: **ന്യൂമാഹി കുറിച്ചിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കുറിച്ചിയിൽ സൗപർണിക യിലെ എം.വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള പി.വൈ. 03 -7160 ബൈക്കാണ് രാത്രി മോഷണം പോയത്. വിഷ്ണുവിന്റെ പരാ തിയിൽ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**ന്യൂമാഹി: **ന്യൂമാഹി കുറിച്ചിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കുറിച്ചിയിൽ സൗപർണിക യിലെ എം.വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള പി.വൈ. 03 -7160 ബൈക്കാണ് രാത്രി മോഷണം പോയത്. വിഷ്ണുവിന്റെ പരാ തിയിൽ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196124/a-bike-parked-in-a-backyard-in-new-mahi-was-stolen)