---
title: "ഡിവൈഎഫ്ഐ അരയാക്കൂൽ യൂണിറ്റും, പ്രൊഫ.എ.പി അബ്ദുൽ ഖാദർ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച  ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി"
english_title: "The Iftar love feast jointly organized by DYFI Arayakul Unit and Prof. AP Abdul Khader Cultural Society was remarkable."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195962/the-iftar-love-feast-jointly-organized-by-dyfi-arayakul-unit-and-prof-ap-abdul-khader-cultural-society-was-remarkable"
published_at: "2024-04-01T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a38d20af92_Untitled-4_copy.jpg"
keywords: []
---

# ഡിവൈഎഫ്ഐ അരയാക്കൂൽ യൂണിറ്റും, പ്രൊഫ.എ.പി അബ്ദുൽ ഖാദർ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച  ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി

> **Lead Summary:** ** **ഡിവൈഎഫ്ഐ അരയാക്കൂൽ യൂണിറ്റും, പ്രൊഫ.എ.പി അബ്ദുൽ ഖാദർ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി .പഞ്ചായത്ത് പ്രസി.സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. സി. നൗഷാദ് അധ്യക്ഷനായി. റഫീഖ് അണിയാരം, ഇ.വിജയൻ മാസ്റ്റർ, പന്ന്യന്നൂർ രാമചന്ദ്രൻ കെ.മിഥുൻ എന്നിവർ സംസാരിച്ചു. കെ.ജയരാജൻ, കെ.രവീന്ദ്രൻ, റഫീഖ് അരയാക്കൂൽ, വി.മഹേഷ്, കെ.സി റസാഖ് എന്നിവർ നേതൃത്വം നൽകി.

## Article Content

** **ഡിവൈഎഫ്ഐ അരയാക്കൂൽ യൂണിറ്റും, പ്രൊഫ.എ.പി അബ്ദുൽ ഖാദർ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി .പഞ്ചായത്ത് പ്രസി.സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. സി. നൗഷാദ് അധ്യക്ഷനായി. റഫീഖ് അണിയാരം, ഇ.വിജയൻ മാസ്റ്റർ, പന്ന്യന്നൂർ രാമചന്ദ്രൻ കെ.മിഥുൻ എന്നിവർ സംസാരിച്ചു. കെ.ജയരാജൻ, കെ.രവീന്ദ്രൻ, റഫീഖ് അരയാക്കൂൽ, വി.മഹേഷ്, കെ.സി റസാഖ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195962/the-iftar-love-feast-jointly-organized-by-dyfi-arayakul-unit-and-prof-ap-abdul-khader-cultural-society-was-remarkable)