---
title: "സൈന്യത്തിൽ ജോലി നേടാൻ :  സെലക്ഷൻ ക്യാമ്പ് 7 ന് കണ്ണൂരിൽ"
english_title: "To get a job in army : Selection camp at Kannur on 7th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195798/to-get-a-job-in-army-selection-camp-at-kannur-on-7th"
published_at: "2024-03-31T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660905f8209f6_Untitled-1_copy.jpg"
keywords: []
---

# സൈന്യത്തിൽ ജോലി നേടാൻ :  സെലക്ഷൻ ക്യാമ്പ് 7 ന് കണ്ണൂരിൽ

> **Lead Summary:** തലശ്ശേരി : ആർമി - നേവി - എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ ക്യാമ്പ് കണ്ണൂരിൽ നടക്കുന്നു. ഇനി നിങ്ങൾക്കും സൈന്യത്തിൽ ചേരാം പരിശീലനത്തിനുള്ള സെലക്ഷൻ 2024 ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ , താണ , സാധു ഓഡിറ്റോറിയത്തിലും. ഉച്ചയ്ക്ക് 1 മണിക്ക് പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള ശ്രീ പ്രഭ ഓഡിറ്റോറിത്തിലും നടക്കും. 2023 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ സൈന്യത്തിലെത്തിച്ച മികവുമായി മേജർ രവി നയിക്കുന്ന - ആർമി നേവി എയർഫോഴ്സ് പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലിയിൽ നിങ്ങൾ മേജർ രവിക്കൊപ്പം പങ്കെടുക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും 2024 ഏപ്രിൽ 7 ഞായർ രാവിലെ 9 മണിക്ക് കണ്ണൂർ താണയിലെ സാധു കല്യാണ മണ്ഡപം ഹാളിൽ രക്ഷിതാവിനൊപ്പം എത്തിച്ചേരുക. പങ്കെടുക്കാൻ 6238 220 229 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല രേഖപ്പെടുത്തിയ വാട്ട്സ് ആപ്പ് സന്ദേശം അയക്കുക. ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്ത്വത്തിൽ കണ്ണൂരിൽ നിന്ന് നിരവധി കുട്ടികൾ പട്ടാളത്തിൽ കയറിയിരിക്കുന്നു. അടുത്ത അവസരം നിങ്ങളുതാവാം. കണ്ണൂർ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കണ്ണൂരിന് പുറമെ തലശ്ശേരി ഇരിട്ടി കൂത്തുപറമ്പ്, വടകര , തളിപ്പറമ്പ്, പിലാത്തറ , കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ട്. സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക. PH: 6238 803 226 85472 98470

## Article Content

തലശ്ശേരി : ആർമി - നേവി - എയർഫോഴ്സ് ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ ക്യാമ്പ് കണ്ണൂരിൽ നടക്കുന്നു. ഇനി നിങ്ങൾക്കും സൈന്യത്തിൽ ചേരാം പരിശീലനത്തിനുള്ള സെലക്ഷൻ 2024 ഏപ്രിൽ 7 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ , താണ , സാധു ഓഡിറ്റോറിയത്തിലും. ഉച്ചയ്ക്ക് 1 മണിക്ക് പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്തുള്ള ശ്രീ പ്രഭ ഓഡിറ്റോറിത്തിലും നടക്കും. 2023 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ സൈന്യത്തിലെത്തിച്ച മികവുമായി മേജർ രവി നയിക്കുന്ന - ആർമി നേവി എയർഫോഴ്സ് പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ റാലിയിൽ നിങ്ങൾ മേജർ രവിക്കൊപ്പം പങ്കെടുക്കുക. പങ്കെടുക്കാൻ താല്പര്യമുള്ള 14 നും 21 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും പെൺകുട്ടികളും 2024 ഏപ്രിൽ 7 ഞായർ രാവിലെ 9 മണിക്ക് കണ്ണൂർ താണയിലെ സാധു കല്യാണ മണ്ഡപം ഹാളിൽ രക്ഷിതാവിനൊപ്പം എത്തിച്ചേരുക. പങ്കെടുക്കാൻ 6238 220 229 എന്ന നമ്പറിൽ പേര്, വയസ്സ്, സ്ഥലം , ജില്ല രേഖപ്പെടുത്തിയ വാട്ട്സ് ആപ്പ് സന്ദേശം അയക്കുക. ആദരണീയനായ സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്ത്വത്തിൽ കണ്ണൂരിൽ നിന്ന് നിരവധി കുട്ടികൾ പട്ടാളത്തിൽ കയറിയിരിക്കുന്നു. അടുത്ത അവസരം നിങ്ങളുതാവാം. കണ്ണൂർ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കണ്ണൂരിന് പുറമെ തലശ്ശേരി ഇരിട്ടി കൂത്തുപറമ്പ്, വടകര , തളിപ്പറമ്പ്, പിലാത്തറ , കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ട്. സൗജന്യ രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക. PH: 6238 803 226 85472 98470

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195798/to-get-a-job-in-army-selection-camp-at-kannur-on-7th)