കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് പലരും എംഎൽഎയും എംപിയുമൊക്കെ ആവുന്നതെന്ന് ജി. സുധാകരൻ

കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് പലരും  എംഎൽഎയും എംപിയുമൊക്കെ ആവുന്നതെന്ന് ജി. സുധാകരൻ
Mar 30, 2024 01:23 PM | By Rajina Sandeep

(www.panoornews.in) രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതയല്ല പ്രധാനം സാമാന്യ ബുദ്ധിയാണെന്ന് സിപിഎം നേതാവ് ജി സുധാകരൻ. ഒരു സ്ഥാനത്തെത്തുന്നതിന് മുമ്പ് എംഎൽഎയും എംപിയുമാവണം എന്ന മോഹമാണ് ചിലർക്ക്. കൈപിടിച്ച് കയറ്റിയവനെ കഴുത്തിന് പിടിച്ച് തള്ളിയിട്ടാണ് ഇത്തരക്കാര്‍ എംഎൽഎയും എംപിയുമൊക്കെ ആവുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.

 താൻ പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ട്. ചിലർ ഇപ്പോഴും തന്നെ ജെട്ടി സുധാകരൻ എന്നു വിളിക്കാറുണ്ട്. എന്നാൽ താൻ പൂജാരിമാരെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല.

ഹിന്ദു വിഭാഗത്തിലെ പുരോഹിതൻമാർ ഒഴികെയുള്ളവർ നല്ല വസ്ത്രമാണ് ധരിക്കുന്നതെന്നും ഹിന്ദു പൂജാരിമാർ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. മലബാർ ദേവസ്വം ബോർഡ് സ്ഥാപിച്ചാൽ താൻ ചത്തു പോകും എന്ന് പലരും പറഞ്ഞു. എന്നാൽ താനത് സ്ഥാപിച്ചു കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

G.Sudhakaran said that many people become MLAs and MPs by holding the neck of the person who took them by the hand.

Next TV

Related Stories
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

Apr 28, 2024 06:01 PM

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ...

Read More >>
പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

Apr 28, 2024 05:15 PM

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

Apr 28, 2024 03:16 PM

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ...

Read More >>
ഹൈറിച്ചിൽ ഇനിയും  പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

Apr 28, 2024 12:15 PM

ഹൈറിച്ചിൽ ഇനിയും പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനൽ...

Read More >>
പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

Apr 28, 2024 10:22 AM

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി...

Read More >>
Top Stories










News Roundup