കണ്ണൂർ പുതിയങ്ങാടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു

കണ്ണൂർ പുതിയങ്ങാടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു
Mar 30, 2024 11:08 AM | By Rajina Sandeep

കണ്ണൂർ:(www.panoornews.in) പുതിയങ്ങാടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു   പുതിയങ്ങാടി ബീച്ച് റോഡിൽ സാമൂഹ്യവിരുദ്ധ അക്രമം. വീടിന് മുന്നിൽ നിർത്തിയിട്ട കാർ തകർത്തു.

എസ്.വി. സമീറിന്റെ വീടിന് മുന്നിൽ നിർത്തിയിട്ട കോവത്ത് സാലിമിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.എം 7628 ആൾട്ടോ കാറാണ് കല്ലെറിഞ്ഞ് തകർത്തത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാ യിരുന്നു സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പല വീടുകളിലും സമാനരീതിയി ലുള്ള അക്രമം നടന്നതായി നാട്ടുകാർ പറയുന്നു.

സ്ത്രീകൾ മാത്രമുള്ള വീടുകളിൽ എത്തി നോക്കുകയും വീട്ടുപകരണ ങ്ങൾ നശിപ്പിക്കുകയും പൈപ്പ് തുറന്നുവിടുകയും ചെയ്യുന്നത് പതിവാണ്. പ്രദേശത്തെ തെരുവുവിളക്കുകളുടെ ബൾബ് ഉൾപ്പെടെ നശിപ്പിക്കുന്നതായും പരാതി ഉയർന്നിരുന്നു.

A car parked in front of a house was vandalized in Puyyangadi, Kannur

Next TV

Related Stories
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

Apr 28, 2024 06:01 PM

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ...

Read More >>
പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

Apr 28, 2024 05:15 PM

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

Apr 28, 2024 03:16 PM

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ...

Read More >>
ഹൈറിച്ചിൽ ഇനിയും  പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

Apr 28, 2024 12:15 PM

ഹൈറിച്ചിൽ ഇനിയും പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനൽ...

Read More >>
പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

Apr 28, 2024 10:22 AM

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി...

Read More >>
Top Stories










News Roundup