നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു

നടന്‍ ഡാനിയൽ ബാലാജി അന്തരിച്ചു
Mar 30, 2024 10:20 AM | By Rajina Sandeep

ചെന്നെെ: (www.panoornews.in)നടന്‍ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കമൽ ഹാസന്റെ 'മരുതനായക'ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ് ബാലാജി. വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധനേടി. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടൻ്റെ വസതിയിൽ നടക്കും

Actor Daniel Balaji passes away

Next TV

Related Stories
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

Apr 28, 2024 06:01 PM

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ...

Read More >>
പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

Apr 28, 2024 05:15 PM

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

Apr 28, 2024 03:16 PM

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ...

Read More >>
ഹൈറിച്ചിൽ ഇനിയും  പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

Apr 28, 2024 12:15 PM

ഹൈറിച്ചിൽ ഇനിയും പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനൽ...

Read More >>
പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

Apr 28, 2024 10:22 AM

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി...

Read More >>
Top Stories










News Roundup