---
title: "പാനൂരിൽ മരിച്ചയാൾ  തലശേരി സ്വദേശി ; മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി"
english_title: "The deceased in Panur was a native of Thalassery;The body was shifted to the morgue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195473/the-deceased-in-panur-was-a-native-of-thalasserythe-body-was-shifted-to-the-morgue"
published_at: "2024-03-29T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606fd813970e_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ മരിച്ചയാൾ  തലശേരി സ്വദേശി ; മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

> **Lead Summary:** **പാനൂർ: **പാനൂർ പുത്തൂർ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് വിവരം. തലശേരി കുയ്യാലി സ്വദേശി കെ.പി സുജിത്താണ് മരിച്ചത്. 45 വയസായിരുന്നു. മൃതദേഹം തലശേരി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**പാനൂർ: **പാനൂർ പുത്തൂർ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് വിവരം. തലശേരി കുയ്യാലി സ്വദേശി കെ.പി സുജിത്താണ് മരിച്ചത്. 45 വയസായിരുന്നു. മൃതദേഹം തലശേരി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195473/the-deceased-in-panur-was-a-native-of-thalasserythe-body-was-shifted-to-the-morgue)