തലശേരി - മഞ്ഞോടി റൂട്ടിൽ ഓയിൽ മറിഞ്ഞു ; വാഹന യാത്രക്കാർ ശ്രദ്ധിക്കുക.

തലശേരി  - മഞ്ഞോടി റൂട്ടിൽ ഓയിൽ മറിഞ്ഞു ;  വാഹന  യാത്രക്കാർ ശ്രദ്ധിക്കുക.
Mar 29, 2024 09:11 PM | By Rajina Sandeep

തലശേരി:(www.panoornews.in)  കീഴ്വ ന്തിമുക്ക് മുതൽ മഞ്ഞോടി - കണ്ണിച്ചിറ - റൂട്ടിലാണ് റോഡിൽ ഓയിൽ മറിഞ്ഞത്. മുന്നറിയിപ്പ് നൽകാൻ പൊലീസ് സ്ഥലത്തുണ്ടെങ്കിലും പലരും ചെക്കിംഗാണെന്ന് ഭയന്ന് രക്ഷപ്പെടുകയാണ്. കണ്ണിച്ചിറയിൽ നിന്നും മനേക്കരയിലേക്കുള്ള യാത്രക്കാരാണ് ഏറെ ശ്രദ്ധിക്കേണ്ടത്.

Oil spilled on Thalassery-Manjodi route;Motorists beware.

Next TV

Related Stories
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

Apr 28, 2024 06:01 PM

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ...

Read More >>
പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

Apr 28, 2024 05:15 PM

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു.

പാനൂരിൽ രണ്ടാം തവണയും ബോംബേറുണ്ടായ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് ഷാഫി പറമ്പിൽ...

Read More >>
ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

Apr 28, 2024 03:16 PM

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ...

Read More >>
ഹൈറിച്ചിൽ ഇനിയും  പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

Apr 28, 2024 12:15 PM

ഹൈറിച്ചിൽ ഇനിയും പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനൽ...

Read More >>
പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

Apr 28, 2024 10:22 AM

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി...

Read More >>
Top Stories