---
title: "കുളിക്കാനിറങ്ങിയ മാഹി ദന്തൽ കോളേജ് വിദ്യാർത്ഥി കുറ്റ്യാടി  പുഴയിൽ മുങ്ങി മരിച്ചു"
english_title: "Mahi Dantal College student taking bath in Kuttyadi riverDied by drowning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195409/mahi-dantal-college-student-taking-bath-in-kuttyadi-riverdied-by-drowning"
published_at: "2024-03-29T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606bf70d8f17_download_(3).jpg"
keywords: []
---

# കുളിക്കാനിറങ്ങിയ മാഹി ദന്തൽ കോളേജ് വിദ്യാർത്ഥി കുറ്റ്യാടി  പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** **മാഹി: **കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റ്യാടി പെരുവണ്ണാമൂഴി ചവറമ്പൊയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത് .

## Article Content

**മാഹി: **കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റ്യാടി പെരുവണ്ണാമൂഴി ചവറമ്പൊയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത് .

ഇന്ന് വൈകുന്നേരം 5 .30 ഓടെയായിരുന്നു അപകടം. മാഹി ദന്തൽ കോളേജ് വിദ്യാർത്ഥിയാണ് മരിച്ചത്. പോണ്ടിച്ചേരിയിൽ നിന്നും അഞ്ച് വിദ്യാർത്ഥി സുഹൃത്തുക്കൾ ഒരുമിച്ച് എത്തിയയായിരുന്നു. ഇവരിൽ ഒരാളാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195409/mahi-dantal-college-student-taking-bath-in-kuttyadi-riverdied-by-drowning)