---
title: "നാടിന് കരുതലും, സേവനവും ; കണ്ണൂർ  മെഡിക്കൽ കോളേജിൻ്റെ  ക്യാമ്പുകൾ ജനങ്ങൾക്കാശ്വാസമേകുന്നു"
english_title: "The camps of Kannur Medical College bring relief to the people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195372/the-camps-of-kannur-medical-college-bring-relief-to-the-people"
published_at: "2024-03-29T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660695bad7744_Untitled-3_copy.jpg"
keywords: []
---

# നാടിന് കരുതലും, സേവനവും ; കണ്ണൂർ  മെഡിക്കൽ കോളേജിൻ്റെ  ക്യാമ്പുകൾ ജനങ്ങൾക്കാശ്വാസമേകുന്നു

> **Lead Summary:** ***കണ്ണൂർ: *** കണ്ണൂർ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പെരളശ്ശേരി ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ജനങ്ങൾക്ക് ആശ്വാസമായി മാറി

## Article Content

***കണ്ണൂർ: *** കണ്ണൂർ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പെരളശ്ശേരി ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ജനങ്ങൾക്ക് ആശ്വാസമായി മാറി

ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡോ: സതീഷ് ചന്ദ്രൻ, ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ : പൂർണ്ണിമ ' പീഡിയാട്രിക്സ് ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ: സരിക. ജനറൽ മെഡിസിനിൽ ഡോ: റോഷൻ രാജു.

ജനറൽ സർജറിയിൽ ഡോ: അയന എന്നിവരും നേഴ്സിങ്ങ് വിഭാഗത്തിൽ ദിൽഷ്യ, ടുണിയ , അനഘ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ജനനി, പ്രതീക്ഷ, തുടങ്ങിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് മെഡിക്കൽ കോളേജുമായി ബന്ധപ്പെടാം Contact number: +91 97450 99910

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195372/the-camps-of-kannur-medical-college-bring-relief-to-the-people)