ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

ഹൃദയം കീഴടക്കാൻ ;  കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു
Mar 29, 2024 02:49 PM | By Rajina Sandeep

വടകര:(www.panoornews.in) എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ പുരോഗമിക്കുന്നു.രാവിലെ 8.30 ന് മേപ്പയിൽ തെരുവിൽ നിന്നാരംഭിച്ച പര്യടനം ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായിരുന്നു.വടകരയിൽ ഇടതുപക്ഷ വിജയം ഉറപ്പാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

110 സബ് സ്റ്റേഷൻ,മാങ്ങോട്ട് പാറ,മുയിപ്ര,തട്ടോളിക്കര പാലിയേറ്റീവ് സെന്റർ എന്നിവിടങ്ങളിലെ സ്വീകരണം പൂർത്തിയായി.വേനൽ ചൂടിനെ അവഗണിച്ച് നിരവധിയായ ആളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തിയത് വടകര നിയോജകമണ്ഡലം സെക്രട്ടറി ടി.പി.ബിനീഷ് മറ്റു എൽ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.രാത്രി 8 മണിക്ക് അരവിന്ദാഘോഷ് റോഡിൽ പര്യടനം അവസാനിക്കും.

to win hearts;KK Shailaja Teacher's tour of Vadakara is in progress

Next TV

Related Stories
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:24 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:36 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 02:11 PM

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ...

Read More >>
കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:35 PM

കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ...

Read More >>
Top Stories