വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ
Mar 29, 2024 01:14 PM | By Rajina Sandeep

വ​ട​ക​ര: ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ൾ ഡും​ഗോ​ൽ സ്വ​ദേ​ശി മീ​റ്റു മൊ​ണ്ഡ​ലി​നെ​യാ​ണ് (33) എ​സ്.​ഐ ധ​ന്യ കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലാ​ച്ചിയി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രു​ക​യാ​ണ്. എ​സ്.​ഐ പ്ര​കാ​ശ​ൻ, എ.​എ​സ്.​ഐ ബാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി.​പി.​ഒ ഗ​ണേ​ശ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Interstate worker arrested with brown sugar in Vadakara

Next TV

Related Stories
പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

Apr 27, 2024 05:25 PM

പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ...

Read More >>
തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 04:24 PM

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

തലശേരിയിൽ ആർ. എസ്. എസ്. പ്രവർത്തകന്റെ വീടിന് നേരെ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 27, 2024 02:36 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

Apr 27, 2024 02:11 PM

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ...

Read More >>
കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

Apr 27, 2024 01:35 PM

കോഴിക്കോട് ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

ദേശാടന പക്ഷികളെ വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നുന്ന മൂന്ന് പേർ...

Read More >>
Top Stories